വടകര: സി ടി ഇ സി എച്ച് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് നവംബർ എട്ടാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വടകര ഓൾഡ് ടർഫിൽ വെച്ച് നടക്കുന്നു.
വടകര പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ പി ബിജി ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് അഡ്വ. സി വത്സലൻ അധ്യക്ഷത വഹിക്കും.
0 Comments