Header Ads

 


ചീക്കിലോട് എ.യു. പി സ്കൂൾ പതിനാലാമത് ബാഡ്മിൻ്റൻ ടൂർണമെന്റ് സമാപിച്ചു.


                                              

ചീക്കിലോട് :200ൽ പരം കുട്ടികൾ ഇരുപതോളം ദിവസം  മാറ്റുരച്ച വാശിയേറിയ മത്സരത്തിന് ചീക്കിലോട് റാക്വിറ്റൺ ബാഡ്മിൻ്റൻ അക്കാഡമി ഇൻഡോർ ഗ്രൗണ്ടിൽ ഇന്ന് പരിസമാപ്തിയായി. വിജയികൾക്ക് നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജൻ മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു.PTA പ്രസിഡണ്ട് കെ.എം.രൂപേഷ് അദ്ധ്യക്ഷനായി. എസ്. ബിജു മാസ്റ്റർ,അഫ്രീൻ ഭായ്, റാക്വിറ്റൺ ബാഡ്മിൻ്റൻ അക്കാഡമി കോച്ച്  ജയപ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സി. ആർ.ഷിനോയ് സ്വാഗതവും വി.വി. സ്വപ്നേഷ് നന്ദിയും പറഞ്ഞു
--==================

Post a Comment

0 Comments