Header Ads

 


ശ്രീ വളയന്നൂർ കാവ് തിറ മഹോൽസവം.


അന്നശ്ശേരി: ശ്രീ വളയന്നൂർ കാവിൽ തിറമഹോൽസവത്തിന് തുടക്കമായി. കാവുണർത്തൽ, അയോളി ഗുരുസന്നിധിയിൽ കലശം, താലപ്പൊലി വരവ്, കരുവോൻ - കരിയാത്തൻ വെള്ളാട്ട്, കരുവോൻ - കരിയാത്തൻ തിറ, ചാന്ത് തിറ, ഏറോക്കളി -ഗുരുദേവ ദർശനം തുടങ്ങി വിപുലമായ പരിപാടികളാണ് കാവിൽ തിറ ഉൽസവത്തിൻ്റെ ഭാഗമായി നടക്കുന്നത്.



Post a Comment

0 Comments