Header Ads

 


പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ യു.വി.പ്രദീപും വിജയിച്ചു.







സംസ്ഥാനത്ത് നിയമസഭയിലേക്ക് നടന്ന ഉപതെര‍ഞ്ഞെടുപ്പിൽ പാലക്കാട്‌ നിയോജക മണ്ഡലത്തിൽ നിന്ന് യു.ഡി.എഫിലെ രാഹുൽ മാങ്കൂട്ടത്തിൽ18,724 വോട്ടിനു വിജയിച്ചു.
ചേലക്കരയിൽ എൽ.ഡി.എഫിലെ യു.വി.പ്രദീപ് 12,122 വോട്ട് ഭൂരീ പക്ഷത്തിലും ജയിച്ചു.

Post a Comment

0 Comments