കൊയിലാണ്ടി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി.കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്
അധ്യക്ഷയായി. മേഖല സെക്രട്ടറി കെ.സി. ദിലീപ് കുമാർ ജാഥയെ സ്വീകരിച്ചു.
പരിഷത്ത് യൂണിറ്റുകൾ സമാഹരിച്ച ഒപ്പുകൾ എം.ദിവാകരൻ ഏറ്റുവാങ്ങി. ജാഥാ ലീഡർ ഡോ:എം.വി. ഗംഗാധരൻ, കെ.കെ. ശിവദാസൻ, പി.കെ. രഘുനാഥ്, നിഷിത എന്നിവർ സംസാരിച്ചു.
0 Comments