Header Ads

 


മാന്വല്‍ സ്‌കാവന്‍ജര്‍ മുക്ത ജില്ല; ആക്ഷേപങ്ങള്‍ അറിയിക്കാം.

                                                                                 
                                                         
  
മാന്വല്‍ സ്‌കാവന്‍ജര്‍ മുക്ത ജില്ലയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടപടിക്രമങ്ങള്‍ പാലിച്ച് ഡിജിറ്റല്‍ സര്‍വേ നടത്തിയതിനു ശേഷമാണ് ജില്ലയിൽ മാന്വല്‍ സ്‌കാവന്‍ജേഴ്‌സ് ഇല്ല എന്നു കണ്ടെത്തിയത്. ഇതു സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ 15 ദിവസത്തിനകം അറിയിക്കാമെന്ന് എല്‍എസ്ജിഡി അസി. ഡയറക്ടര്‍ അറിയിച്ചു.

Post a Comment

0 Comments