പേരാമ്പ്ര ബസ്റ്റാൻഡിൽ ബസ്സിടിച്ചു ഒരാൾ മരിച്ചു.വാകയാട് സ്വദേശി അമ്മദ്(85)ന്റെ ദേഹത്ത് കൂടി കുറ്റ്യാടിക്കു പോകുകയായിരുന്ന എസ്റ്റീം ബസ് കയറി ഇറങ്ങുക ആയിരുന്നു. 3 മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ കയറിയപ്പോൾ യാത്രക്കാരന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു എന്ന ദൃക്സാക്ഷികൾ പറഞ്ഞു.ആദ്യം ബസ്റ്റാൻഡിൽ പ്രവേശന സ്ഥലത്ത് ഉണ്ടായിരുന്ന ഹമ്പ് എടുതുമാറ്റിയതിനാൽ ബസുകൾ അമിത വേഗതയിൽ ആണ് സ്റ്റാൻഡിൽ കയറുന്നത്. കുറ്റ്യാടി കോഴിക്കോട് ബസ്സുകൾ നാട്ടുകാർ തടയുന്നു.
0 Comments