Header Ads

 


കൊയിലാണ്ടി ഫയർ&റെസ്‌ക്യു സർവീസിന്റെ സ്‌കൂബയുടെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.





കൊയിലാണ്ടി:മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ  സർവീസിന്റെ സ്കൂബ സംഘത്തിന്  തിരച്ചിലിനിടെ കണ്ടെത്തിയത് . മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു.കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ എ എസ് ടി ഓ മാരായ ,മജീദ് എം,പി കെ ബാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്‌,ജിനീഷ് കുമാർ, ഇർഷാദ് ടികെ,സിജിത്ത് സി,സുകേഷ് കെ ബി, സനൽരാജ് കെ എം,രജിലേഷ്,ഷാജു കെ,നിതിൻ രാജ്,സുജിത്,ഹോംഗാർഡ് മാരായ രാജേഷ് കെ പി,സോമകുമാർ,ബാലൻ ടി പി,അനിൽകുമാർ, ബാലൻ ഇ എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments