കാരുണ്യത്തിന്റെ നിഴലില്‍ കോടിക്കണക്കിന് രൂപ നല്‍കി മലയാളികള്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തിയ റഹീമിനെ തേടി ഉമ്മ റിയാദിലെത്തി. കോഴിക്കോട് സ്വദേശിയായ റഹീമിന്റെ സഹോദരനും അമ്മാവനുമാണ് ഉമ്മാക്കൊപ്പം റിയാദിലേക്ക് പുറപ്പെട്ടത്. വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതും കാത്ത് റിയാദിലെ ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണാനും ഉംറ നിര്‍വഹിക്കാനുമാണ് ഉമ്മ പോകുന്നത്.
0 Comments