Header Ads

 


പേരാമ്പ്ര-കായണ്ണയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു.



പേരാമ്പ്ര :കായണ്ണയിൽ ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ  ആറു  സ്ത്രീകൾക്കാണ് 
 ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിൽ വൈകുന്നേരമാണ്  സംഭവം. കായണ്ണ നമ്പ്രതുമ്മൽ സ്വദേശിനികൾക്കാണ് പരിക്കേറ്റത്. 
 കദീശ, നസീമ, അനിത, സുമിഷ, റുഖിയ, കല്യാണി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 ഇടിമിന്നൽ വരുമ്പോൾ 
ജനങ്ങൾ ജാഗ്രത 
പാലിക്കണമെന്ന്  അധികൃതർ അറിയിച്ചു.

Post a Comment

0 Comments