Header Ads

 


സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്; അത്തോളി ജി വി എച്ച് എസ് എസ് ന് സുവർണ നേട്ടവുമായി അബ്രഹാം റോയ്.





അത്തോളി: കൊച്ചിയിൽ നടക്കുന്ന സ്കുൾ ഒളിമ്പിക്സിൽ അത്തോളിക്കും അഭിമാന നേട്ടം. അത്തോളി ജി വി എച്ച് എസ് എസ് ലെ വിദ്യാർത്ഥിയായ അബ്രഹാം റോയി ഉൾപ്പെട്ട  കോഴിക്കോട് ജില്ലാ ജൂനിയർ ബാഡ്മിൻറൺ ടീം ഗോൾഡ് മെഡൽ നേടി.ഈ വിജയത്തിന് പിന്നിൽ അത്തോളി വി.എച്ച്.എസ് എസ് ലെ പിടിഎയുടെ പിന്തുണ ഉണ്ടെന്ന് ജില്ലാ ടീം മാനേർ പറഞ്ഞു. അബ്രഹാം റോയിയുടെ ഈ വിജയത്തിൽ നാട്ടുകാരും അഭിമാക്കുന്നുവെന്ന് പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരക്കൽ പറഞ്ഞു.

Post a Comment

0 Comments