Header Ads

 


സമൃദ്ധി സ്വയം സഹായസംഘം നാറാത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.




ഉള്ളിയേരി : സമൃദ്ധി സ്വയം സഹായസംഘം നാറാത്ത് പതിനൊന്നാം വാർഷികത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
  ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. സന്തോഷ്‌കുമാർ ഈങ്ങയിൽ, മോഹൻദാസ് പാലോറ, ഡോക്ടർ ചന്ദ്രകാന്ത്, ബാലകൃഷ്ണൻ പാടത്തിൽ,പ്രകാശൻ എള്ളിൽ, കരുണാകരൻ പാടത്തിൽ, സരിത്ത് അഴകത്ത്, സരുൺ നാറാത്ത്  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments