ഉള്ളിയേരി :ഹരിത കർമ്മ സേന കടകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന് യൂസർ ഫീ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൽനിവേദനം നൽകി. വ്യാപാരി വ്യവസായി സമിതിഏരിയ സെക്രട്ടറി പിആർ രഘുത്തമൻ, യൂണിറ്റ് ഭാരവാഹികളായ എം വേലായുധൻ, സി.എം സന്തോഷ്,സി.കെ മൊയ്തീൻ കോയഎന്നിവർ പങ്കെടുത്തു.
0 Comments