അത്തോളി : കോറോത്ത് സൂപ്പർമാർക്കറ്റിലെ ബുധനാഴ്ച ചന്തയിൽ തിരക്കേറുന്നു. പച്ചക്കറി,ഫ്രൂട്സ്,മസാല സാധനങ്ങളുടെ പൊതു വിപണിയിലെ വില സാധാരണക്കാരെ ഭയപ്പെടുത്തുമ്പോൾ, അതിനൊരു വലിയ ആശ്വാസകേന്ദ്രമാണ് ബുധനാഴ്ചയിലെ ചന്ത. തകർപ്പൻ ഓഫറുകളുമായി കോറോത്ത് സൂപ്പർമാർക്കറ്റ് സാധാരണക്കാരായ ജനങ്ങളെ വരവേൽക്കുന്നു.
രാവിലെ 9 മണി മുതൽ രാത്രി 10 മണിവരെയാണ് പ്രവർത്തനസമയം. വന്നവർ വീണ്ടും വീണ്ടും വരുന്നു എന്നതാണ് ഇവിടത്തെ വിജയം.
സ്റ്റീൽ - അലൂമിനിയം പാത്രങ്ങൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാണ്. ആയിരം രൂപയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് സമ്മാനകൂപ്പൺ നൽകുന്നുണ്ട്.
സ്റ്റോക്ക് തീരുന്നതിനു മുമ്പ് എത്തണേ...
അത്തോളി പോലീസ് സ്റ്റേഷനു സമീപം, അത്താണി
Ph: 9645900023
0 Comments