അത്തോളി : വനിതാവേദി കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് നവംബർ 17 ന് നടത്താനിരുന്ന 'വർണ്ണലയം' പരിപാടി കോഴിക്കോട് ജില്ലയിലെ ഹർത്താൽ കാരണം മാറ്റിവെച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
'വർണ്ണലയം 'ചിത്രരചനാ മത്സരം നവംബർ 24 ഞായറാഴ്ച രാവിലെ കൂമുള്ളിയിൽ വെച്ച് നടത്തുന്നതാണ്. ആർട്ടിസ്റ്റ് ജോഷി പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്യും. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ മുഖ്യാതിഥിയാണ്.
0 Comments