Header Ads

 


സ്വർണ്ണവില കുത്തനെ കുറഞ്ഞു.






സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് 880 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായി.ഗ്രാമിന് 110 രൂപയുടെ കുറവുണ്ട്.




Post a Comment

0 Comments