Header Ads

 


നന്മണ്ട ഈസ്റ്റ്‌ എ യു പി സ്കൂൾ സമ്പൂർണ്ണ ഹരിത വിദ്യാലയം.







ബാലുശ്ശേരി:  നന്മണ്ട ഈസ്റ്റ് എയുപി സ്കൂൾ മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി വാർഡ് മെമ്പർ ഇ.കെ രാജീവൻ 
" സമ്പൂർണ്ണ ഹരിത വിദ്യാലയം " പ്രഖ്യാപനം നടത്തി. സ്കൂൾ ലീഡർ
നിവിൻ കൃഷ്ണ സ്കൂളിൽ കുട്ടികൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷീന എം എസ്, പി ടി എ പ്രസിഡൻ്റ് എം ലിജു , സജിലേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ പ്രൊജക്ടിൽ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും നല്ല  തിരഞ്ഞെടുത്ത  ക്ലാസുകൾക്ക് സമ്മാനവും നൽകി

Post a Comment

0 Comments