Header Ads

 


മൂടാടി മലബാർ കോളേജിൽ ഹെൽത്ത്‌ ആൻഡ് വെൽനെസ്സിനെക്കുറിച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു.





മൂടാടി : മലബാർ കോളേജ് ഓഫ് ആർട്സ് & സയൻസ് മൂടാടിയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് വിഭാഗം ഹെൽത്ത്‌ വെൽനെസ്സിനെക്കുറിച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു.
കമ്പ്യൂട്ടർ സയൻസ് ടീച്ചർ ദിവ്യ ഷാജി സ്വാഗതം പറഞ്ഞു. ഡോ. തുഷാര ജി എസ് (Consultant Ayurveda Cosmetologist, MG Ayurveda &wellness Hospital kuttyadi ) ക്ലാസ്സെടുത്തു.
BCS, Bsc FT, Bsc CS വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.
കമ്പ്യൂട്ടർ സയൻസ് ടീച്ചർ പ്രഭിത എം  നന്ദി പറഞ്ഞു.

Post a Comment

0 Comments