എസ്.എസ്.എൽ.സി പരീക്ഷാ ടൈം ടേബിള്‍.




2025 മാർച്ച്‌ 3(പകൽ 9.30–- 11.15): ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)

മാർച്ച്‌ 5
(പകൽ9.30 –- 12.15): രണ്ടാം ഭാഷ ഇംഗ്ലീഷ്

മാർച്ച്‌ 7
(പകൽ 9.30–- 11.15): - ഒന്നാം ഭാഷ പാർട്ട് 2 - മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)

മാർച്ച്‌ 10 (പകൽ 9.30 –- 12.15): - സോഷ്യൽ സയൻസ്

മാർച്ച്‌ 17
(പകൽ 9.30 –- 12.15):- ഗണിതശാസ്ത്രം

മാർച്ച്‌19
(പകൽ 9.30 –- 11.15): -മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്

മാർച്ച്‌ 21
(പകൽ9.30 –- 11.15): - ഊർജതന്ത്രം

മാർച്ച്‌ 24
(പകൽ 9.30 –- 11.15): രസതന്ത്രം

മാർച്ച്‌ 26
(പകൽ 9.30 –- 11.15):- ജീവശാസ്ത്രം



Post a Comment

0 Comments