ബാലുശ്ശേരി: ബാലുശ്ശേരിയിലെ പൗരപ്രമുഖനും, ജീവ കാരുണ്യ പ്രവർത്തകനുമായ ഹാജി പി.സെയ്ത് മുഹമ്മദിൻ്റെ രണ്ടാം ചരമവാർഷിക അനുസ്മരണം നടത്തി.പി.സുധാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചം കണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ ഹരീഷ് നന്ദനം, ആരിഫാ ബീവി, കെ.രാമചന്ദ്രൻ ,കെ.പി.മനോജ് കുമാർ, നരിക്കോടൻ കണ്ടി ദാമോദരൻ മാസ്റ്റർ, കെ.പി.സുരേഷ് ബാബു, കെ.രാഘവൻ, കെ.ശിവദാസൻ, രമേശൻ പിണങ്ങോട്ട്, ടി.പി. ബാബുരാജ്, ടി.എ.കൃഷ്ണൻ, ഫൈസൽ ബാലുശ്ശേരി, ഭരതൻപുത്തൂർ വട്ടം സംസാരിച്ചു.
0 Comments