അത്തോളി: കണ്ണിപ്പൊയിൽ കുട്ടനാരി രാമാലയം പരേതനായ എൻ.കെ ഗോപാലൻകുട്ടി നായരുടെ ഭാര്യ തരിപ്പൂര് കുട്ടോത്ത് മീനാക്ഷി അമ്മ (95) നിര്യാതയായി. മക്കൾ:പരേതനായ കാർത്തികേയൻ , രവീന്ദ്ര കുമാർ, പത്മകുമാർ, പരേതനായ വിനോദ് കുമാർ. മരുമക്കൾ: വിജയലക്ഷ്മി (എകരൂൽ) ശോഭന (കോഴിക്കോട്) അനിത (കടിയങ്ങാട് ) പരേതയായ ഗീത തൈക്കണ്ടിയിൽ (ചേളന്നൂർ), സംസ്കാരം നാളെ (29.11.2024-വെള്ളിയാഴ്ച) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ
=====================
0 Comments