പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ പരമോന്നതബഹുമതികള്‍ നല്‍കി ആദരിച്ച് ഗയാനയും ബാര്‍ബഡോസും ഡൊമിനിക്കയും. ദ ഓഡര്‍ ഓഫ് എക്‌സലന്‍സ് ആണ് ഗയാനയുടെ പരമോന്നത ബഹുമതി. തങ്ങളുടെ പരമോന്നത ബഹുമതിയായ ഓണററി ഓഡര്‍ ഓഫ് ഫ്രീഡം സമ്മാനിച്ച് ബാര്‍ബഡോസും, അവാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഡൊമിനിക്കയും മോദിയെ ആദരിച്ചു. ഈ ബഹുമതികള്‍ തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും മോദി പറഞ്ഞു.
0 Comments