അത്തോളി :കുടക്കല്ല് പാട്ടുപുരക്കുഴി പരദേവതാ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 2 മുതൽ നടക്കുന്ന നവീകരണ കലശ ചടങ്ങുകളും ക്ഷേത്ര ഐതിഹ്യങ്ങളും അതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ സപ്ലിമെന്റ്ന്റെ പ്രകാശന ചടങ്ങ് നവംബർ 3 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് ക്ഷേത്രസന്നിധിയിൽ വെച്ച് നടന്നു.ശ്രീകുമാർ പുതുക്കുടി സപ്ലിമെൻ്റ് ഏറ്റുവാങ്ങി. പ്രസിഡണ്ട്. സജീവൻ കിഴക്കെ അരിയിൽ അദ്ധ്യക്ഷം വഹിച്ചു.രക്ഷാധികാരി ശ്രീനിവാസൻ നായർ വാസവൻ പൊയിലിൽ, പ്രകാശൻ, ഗംഗാധരൻ നായർ, ഗോപാലകൃഷ്ണൻ, അജയൻ, ചന്ദ്രൻ എ.കെ. സുമ എടത്തിൽ കുനി, അമ്മുക്കുട്ടി അമ്മ, നന്ദിനി ആരണ്യകം, രേണുക തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ ആർ.കെ രവീന്ദ്രൻ സ്വാഗതവും അപ്പുക്കുട്ടി നന്ദിയും പറഞ്ഞു......................................................................
Advertisement
................................................................ ......
0 Comments