ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്.




കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത് . ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 57,080 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് പതിനഞ്ച് രൂപ കുറഞ്ഞ് 7135 രൂപയായി. കഴിഞ്ഞ ദിവസം സ്വർണ്ണം പവന് 200 രൂപ കൂടിയിരുന്നു.

Post a Comment

0 Comments