കീഴരിയൂർ സംസ്കൃതി വാർഷികാഘാേഷം.




കീഴരിയൂർ: സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ പതിനൊന്നാം വാർഷികാഘാേഷം 'സർഗ്ഗസന്ധ്യ'  പ്രശസ്ത സിനിമ - നാടക പ്രവർത്തകൻ ശിവദാസ് പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡൻ്റ് ടി. കുഞ്ഞിരാമൻ അധ്യക്ഷനായി.
                        ഉപജില്ല, ജില്ല സംസ്ഥാനതല കലാ- കായിക മേളകളിൽ തിളക്കമാർന്ന വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. കണ്ണോത്ത് യു.പി. സ്കൂൾ പ്രധാനാധ്യാ പിക  കെ. ഗീത, ഷിജു പുതുക്കുടി, സംസ്കൃതി പെൺമ അധ്യക്ഷ  ഇ.പി. വത്സല, സംസ്കൃതി സെക്രട്ടറി എ.എം. ദാമോദരൻ, അനിൽകുമാർ ചുക്കോത്ത് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment

0 Comments