കേയക്കണ്ടി സരോജിനി അമ്മ അന്തരിച്ചു.





അത്തോളി: കണ്ണിപ്പൊയിൽ പരേതനായ കേയക്കണ്ടി നാരായണൻ നായരുടെ ഭാര്യ സരോജിനി അമ്മ (79) അന്തരിച്ചു. മക്കൾ: സുരേഷ് കുമാർ, സുധ,ഷീജ. മരുമക്കൾ: സിന്ധു, വാസു, വാസുണ്ണി സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ഗോപാലക്കുട്ടി, ശ്രീമതി, മാലതി, ഉഷ.സഞ്ചയനം. വ്യാഴാഴ്ച

Post a Comment

0 Comments