ഉള്ളിയേരി: തെക്കൻ സ്റ്റാർസ് മീഡിയ, ഡ്രാമാ ആൻ്റ് ഫിലീം സൊസൈറ്റിയുടെ 2024 ലെ മികച്ച ഭക്തി ഗാനത്തിനുള്ള അവാർഡ് 'കർപ്പൂരദീപം' എന്ന ആൽബം കരസ്ഥമാക്കി.മികച്ച ഡയറക്റ്റർക്കുള്ള അവാർഡിന് കർപ്പൂര ദീപം സംവിധായകനും ഗാനരചയിതാവുമായ അൻഷിത്ത് ഉള്ളിയേരി അർഹനായി.
0 Comments