ബാഡ്ജ് ഓഫ്‌ ഓണർ ഫോർ എക്സ്ലന്റ് ഇൻവെസ്റ്റിഗേഷൻ ബഹുമതി പി വി പ്രമോദ് ദാസിന്.






ഉള്ളിയേരി : 2023 വർഷത്തെ ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സ് ലന്റ് ഇൻവെസ്റ്റിഗേഷൻ ബഹുമതിയ്‌ക്ക്  കോഴിക്കോട് VACB സ്പെഷ്യൽ സെല്ലിലെ സബ് ഇൻസ്‌പെക്ടർ പി വി പ്രമോദ് ദാസ് ഒള്ളൂർ അർഹനായി.
വിജിലൻസ് &ആന്റി കറപ്ഷൻ ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ബഹുമതിയാണിത്.
 കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഒള്ളൂർ സ്വദേശിയാണ് പ്രമോദ് ദാസ്.
നിഷയാണ് ഭാര്യ. അനുഗ്രഹ്, ആദിത്യ  എന്നിവർ മക്കളാണ്.

Post a Comment

0 Comments