അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുട്ട ഗ്രാമം ജനറൽ മുട്ടക്കോഴി വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷ വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ,ശാന്തി മാവീട്ടിൽ, ജൂനൈസ് എന്നിവർ സംസാരിച്ചു. ഡോ. ഹിബ സ്വാഗതവും സബ് സെൻറർ എൽ .ഐ .സതീഷ് കുമാർ നന്ദിയും പറഞ്ഞു.
0 Comments