സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.






ബാലുശ്ശേരി- സ്നേഹതീരം റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നേത്ര ഐ ഫൗണ്ടേഷൻ്റെയും, ബ്രൈറ്റ് വ്യൂ ഒപ്റ്റിക്കൽ സിൻ്റെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് സുജിത്ത് എയിം ഉദ്ഘാടനം ചെയ്തു.ഡോ.യാറ, ടി.എ.കൃഷണൻ, കെ.പി.മനോജ് കുമാർ, ടി.എസ്.ജിൻ ഷി, എൻ.രാജൻ, വിജയൻ തപസ്യ, കെ.ബാലൻ, എം.കെ.രവീന്ദ്രൻ, എം.പ്രശാന്തൻ, ഇ.ഹരിദാസൻ, കെ.ബാബുരാജ്, ബി. ശ്രീജിത്ത് സംസാരിച്ചു.

Post a Comment

0 Comments