അഷ്ടപദിയുടെ ഒന്നാം വാർഷികവും കലാവിരുന്നും പുത്തഞ്ചേരിയിൽ.





ഉള്ളിയേരി : അഷ്ടപദി കൂട്ടുകുടുംബം പുത്തഞ്ചേരിയുടെ ഒന്നാം വാർഷികവും കലാവിരുന്നും ഡിസംബർ 22 ഞായറാഴ്ച രാവിലെ 9 മണി മുതൽ പുത്തഞ്ചേരി ശില്പി ബസ് സ്റ്റോപ്പിന് പിറകിലുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു.
മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ ചെയർമാൻ അനിൽകുമാർ വള്ളിൽ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. മുഹമ്മദ്‌ പുതുശ്ശേരി (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ) മുഖ്യാതിഥിയായി പങ്കെടുക്കുന്നു.തുടർന്ന് കലാ സന്ധ്യയിൽ വിവിധ കലാപരിപാടികൾ അരങ്ങിലെത്തും.

Post a Comment

0 Comments