എം.ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.





കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ. ശ്വാസതടസ്സത്തെ തുടർന്നാണ് അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസ്തംഭനമുണ്ടായതായി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ദ ഡോക്ടർമാരുടെ സംഘം എം.ടി യുടെ ആരോഗ്യനില നിരീക്ഷിക്കുകയാണ്.

Post a Comment

0 Comments