നന്മണ്ട ഈസ്റ്റ്‌ എ യു പി സ്കൂളിന്റെ രുചിമേളം.






ബാലുശ്ശേരി :നന്മണ്ട ഈസ്റ്റ് എയുപി സ്കൂളിൻ്റെ രുചിമേളം വാർഡ് മെമ്പർ ഇ കെ രാജീവൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന നാടൻ പലഹാരങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു ഹെഡ് മിസ്ട്രസ് ഷീന എം എസ്, പി ടി എ പ്രസിഡൻ്റ് എം ലിജു, സീനിയർ അസിസ്റ്റന്റ് ദേവദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments