അത്തോളി: കൊടശ്ശേരി ബ്ലഡ് ഡോണേഴ്സ് ഫോറവും, മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയും സംയുക്തമായി നാളെ 14/10/24 ശനി രാവിലെ 9 മണി മുതൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയവും, മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. സജീവ്.ഡി (ഇൻസ്പക്ടർ ഓഫ് പോലീസ്,അത്തോളി ) ഉദ്ഘാടനം ചെയ്യും. കെ.കെ.രതീഷ് (ഹെൽത്ത് ഇൻസ്പക്ടർ കുടുംബാരോഗ്യകേന്ദ്രം, അത്തോളി) ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുക്കും. മെഗാ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ത്വക്ക് രോഗവിഭാഗം, ദന്തൽ വിഭാഗം, നേത്രരോഗ വിഭാഗം എന്നിവയിൽ പരിശോധന ഉണ്ടായിരിക്കും. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക 9387176663,
9495030327, 9539023225
0 Comments