പാർവതിഅമ്മ തയ്യുള്ള പറമ്പത്ത് നിര്യാതയായി.




തൊട്ടിൽപ്പാലം : മൊയിലോത്തറ  തയ്യുള്ള പറമ്പത്ത് വേണുക്കുറുപ്പിന്റെ ഭാര്യ പാർവതി അമ്മ (68) നിര്യാതയായി.
മക്കൾ : ദീപ സതീഷ് (സെക്രട്ടറി, നടുവണ്ണൂർ ‌കോ ഓപ്പറേറ്റീവ് ബാങ്ക് )
ദിലീപ് കുമാർ (ആർമി )
മരുമക്കൾ : സതീഷ് കുമാർ ഈങ്ങയിൽ (നാറാത്ത്),
സുകൃത ദിലീപ്.

Post a Comment

0 Comments