ഉള്ളിയേരിയിൽ നിർത്തിയിട്ട ബുള്ളറ്റിന് തീ പിടിച്ചു.




ഉള്ളിയേരി : ഉള്ളിയേരി കൊയിലാണ്ടി റോഡിൽ നിർത്തിയിട്ട ബുള്ളറ്റിന് തീ പിടിച്ചു. ചെറിയ തീ ഉയരുന്നത് കണ്ട നാട്ടുകാരുടെ ഇടപെടൽ കാരണം വൻ അപകടം ഒഴിവായി.  തീ കത്തുന്നത് കണ്ട നാട്ടുകാരും വ്യാപാരികളും ചേർന്ന് വെള്ളം ഉപയോഗിച്ച് തീ കെടുത്തി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

Post a Comment

0 Comments