എടച്ചേരി പൊയിൽ രാഘവൻ നായർ അന്തരിച്ചു.






അത്തോളി: കണ്ണിപ്പൊയി എടച്ചേരി പൊയിൽ രാഘവൻ നായർ (82) അന്തരിച്ചു.ഭാര്യ ലക്ഷ്മി.മക്കൾ: ഗീത, മുരളി, രാജീവ്. മരുമക്കൾ: കുട്ടിനാരായണൻ കിടാവ് ( വിമുക്ത ഭടൻ) ലിഷ, ജിഷ.സഞ്ചയനം വ്യാഴാഴ്ച

Post a Comment

0 Comments