കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത്, അരിക്കുളം സെക്ഷൻ പരിധികളിലെ വിവിധയിടങ്ങളിൽ നാളെ (28.12.2024) വൈദ്യുതി മുടങ്ങും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഭാഗികമായി അരങ്ങാടത്ത് ബ്രിഡ്ജ് ഭാഗം, പുനത്തുപടിക്കൽ റോഡ് ഭാഗം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
അരിക്കുളം സെക്ഷൻ പരിധിയിലുള്ള തിരുവങ്ങായൂർ ടെമ്പിൾ, ഏക്കാട്ടൂർ, ചാലിൽ പള്ളി കുഞ്ഞാലി മുക്ക്, എ.കെ.ജി സെന്റെർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ എച്ച്.ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
0 Comments