ജിമ്മി കാർട്ടർ അന്തരിച്ചു.





അമേരിക്കയുടെ മുൻ പ്രസിഡന്റും നൊബേൽ പുരസ്കാര ജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ.

Post a Comment

0 Comments