പുതുവത്സരസമ്മാനമായി സന്തോഷ് ട്രോഫി നേടാൻ ഒരുങ്ങി കേരള ടീം.






പുതുവത്സര സമ്മാനമായി സന്തോഷ് ട്രോഫി നേടാനൊരുങ്ങി കേരളം ടീം ഫൈനൽ പോരാട്ടത്തിന് ഇറങ്ങി.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫൈനലിൽ ബംഗാളാണ് കേരളത്തിന്റെ എതിരാളി.

ഇന്ത്യൻ ഫുട്ബോളിന്റെ പ്രതാപം കാൽച്ചുവട്ടിൽ ഉള്ള കേരളവും ബംഗാളും നേർക്കുനേരെത്തുന്ന പോരാട്ടം. പത്തിൽ ഒൻപത് മത്സരങ്ങളിലും വിജയിച്ചാണ് ഇരു ടീമിന്റെയും ഫൈനൽ പ്രവേശനം. യോഗ്യത റൗണ്ടിൽ തുടങ്ങിയ ഗോൾവേട്ട സെമി ഫൈനൽ വരെ തുടർന്ന മുന്നേറ്റ നിര തന്നെയാണ് കേരളത്തിന്റെ കരുത്ത്.



Post a Comment

0 Comments