അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ക്രിസ്മസ് ആഘോഷിച്ച് നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും സംഘവും. ചുവന്ന ടീ ഷർട്ട് ധരിച്ചും സാന്താ തൊപ്പി അണിഞ്ഞുമാണ് സുനിത വില്യംസും ബുച്ച് വിൽമോറും സംഘവും ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
0 Comments