കൊയിലാണ്ടി പന്തലായിനി ബ്ലോക്ക്‌ പഞ്ചായത്ത്‌ കേരളോത്സവം സമാപനം കുട്ടികളുടെ രാഷ്‌ട്രപതി ജ്യോതിക എസ് ആർ ഉദ്ഘാടനം ചെയ്യും.



കൊയിലാണ്ടി: പന്തലായിനി ബ്ലോക്ക്‌ പഞ്ചായത്ത്‌ കേരളോത്സവം നാളെ സമാപിക്കുന്നു. KPMS സ്കൂളിലാണ് നാളെ കലാമത്സരങ്ങൾ. നിരവധി പേർ കലാ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. നാളെ വൈകുന്നേരം 5 മണിക്ക് സമാപനസമ്മേളനം കുട്ടികളുടെ രാഷ്ട്രപതിയായി ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട ജ്യോതിക എസ് ആർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിക്കും.

Post a Comment

0 Comments