ലോക ചെസ്സ് ചാംമ്പ്യൻഷിപ്പ് പതിനൊന്നാം മത്സരത്തിൽ ഗുകേഷിന് ജയം ആറു പോയിന്റുമായി മുന്നിൽ.




 ലോക ചെസ്സ് ചാംമ്പ്യൻഷിപ്പിലെ പതിനൊന്നാം മത്സരത്തിൽ ഇന്ത്യൻ താരം ഡി.ഗുകേഷിന് ജയം. മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ  ഡിങ് ലിറനെ വീഴ്ത്തി ആറു പോയിന്റുമായി ഗുകേഷ് മുന്നിലാണ്. ഡിജ് ലിറന് 5 പോയിന്റ് ആണുള്ളത്. ഒന്നര പോയിന്റ് കൂടി നേടിയാൽ ഗുകേഷിന് ലോക ചാംമ്പ്യൻ ആവാം. ഇനി അവശേഷിക്കുന്നത് മൂന്നു മത്സരങ്ങളാണ് ആകെ 14 ഗെയിംമുകളുള്ള ലോക ചെസ്സ് ചാംമ്പ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക.

Post a Comment

0 Comments