ഉള്ളിയേരി :സമഭാവന റസിഡൻസ് അസോസിയേഷൻ കുറ്റിയേരിപ്പറ്റ ഉള്ളിയേരി ന്യൂ ഇയർ പ്രോഗ്രാമും അനുസ്മരണ പരിപാടിയും നടത്തി മനോജ് കുമാർ ഉളളിയേരിയുടെ അദ്ധ്യക്ഷതയിൽ പത്മിനി മോഹനൻ സ്വാഗതം പറഞ്ഞു കേന്ദ്ര സീനിയർ ഫെലോഷിപ്പ് അവാർഡ് ജേതാവ് പുരുഷു ഉള്ളിയേരി ഉദ്ഘാടനം ചെയ്തു.ഡോ: പി സുരേഷ് .എം ടി അനുസ്മരണ പ്രഭാഷണം നടത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും അനുസ്മരിച്ചു. വിശ്വനാഥൻ സരയു നന്ദി പറഞ്ഞു
0 Comments