അയ്യപ്പഭക്തർക്കായി മണ്ഡലകാലത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ.




ശബരിമല ഭക്തർക്കായി മണ്ഡലകാലത്തിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ .ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ റയിൽവെ  പുതുതായി പ്രഖ്യാപിച്ചത്.
സ്പെഷ്യൽ ട്രെയിനുകളായ കൊല്ലം-നരസപ്പൂർ, നരസപ്പൂർ-കൊല്ലം, ഗുണ്ടൂർ-കൊല്ലം, കൊല്ലം കാക്കി നട, കാക്കി നട ടൗൺ കൊല്ലം, വിജയവാഡ-കൊല്ലം സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർ, ജനുവരി മാസങ്ങളിൽ സർവ്വീസ് നടത്തും.

Post a Comment

0 Comments