തിരുവങ്ങൂർ: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വനിതാവേദി ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചെമഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ ഷബ്‌ന ഉമ്മാരിയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രിതലശ്ശേരി സീനിയർ കൺസൾട്ടന്റ് ഡോ. ജയശ്രീ ശ്രീനിവാസൻ വിഷയം അവതരിപ്പിച്ചു. കെ. രഘുമാസ്റ്റർ, ഉണ്ണി മാടഞ്ചേരി, ബിനീഷ് പുന്നപ്പുഴ എന്നിവർ സംസാരിച്ചു. സിനി അദ്ധ്യക്ഷയായ ചടങ്ങിൽ സിന്ധു സ്വാഗതവും ജോഷ്നി നന്ദിയും പറഞ്ഞു
0 Comments