പുത്തഞ്ചേരി: മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മക്കായി പുത്തഞ്ചേരിയിൽ യുദ്ധസ്മാരകം ബഹു. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി രാജ്യത്തിനായി സമർപ്പിച്ചു.
ട്രസ്റ്റ് ചെയർമാൻ രജീഷ്കുമാർ പുത്തഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം കെ രാഘവൻ എം പി മുഖ്യപ്രഭാഷണം നടത്തി.സുബേദാര്‍ മേജര്‍ മനീഷ് പിവി ശൗര്യ ചക്ര , ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത, ജില്ലാ സൈനിക് വെല്‍ഫയര്‍ ഓഫീസര്‍ എസ് സുജിത, ജനറല്‍ കണ്‍വീനര്‍ മുരളീധരഗോപാല്‍, ടി എം വരുണ്‍ കുമാര്‍,ക്യാപ്റ്റന്‍ കെ. ഒ. ഭാസ്‌കരന്‍ നമ്പ്യാര്‍,കെ.നരേന്ദ്രനാഥ്, കെ.രാധാൃഷ്ണന്‍നായര്‍,ഇ.പി. ഷാജി, കെ.ഉണ്ണി എന്നിവർ സംസാരിച്ചു.
ഫോട്ടോ: ജ്യോതിസ്സ് സ്റ്റുഡിയോ, അത്തോളി.
0 Comments