എച്ച്‌.എം പി വൈറസ്; അസ്വാഭാവിക രോഗ പകർച്ചയില്ല: ഡബ്ല്യു.എച്ച്.ഒ.





ആഗോള തലത്തില്‍ വലിയ ആശങ്കയായി മാറിയ എച്ച് എം പി വൈറസിന്റെ ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവിക രോഗപകര്‍ച്ച ഇല്ലെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ്. വൈറസ് പുതിയതല്ലെന്നും ചൈനയിലെ രോഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.

Post a Comment

0 Comments