കെ.എസ്. എസ്.പി.യു ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു.



കൊയിലാണ്ടി: കെ.എസ്.എസ്.പി.യു. ജില്ലാ സമ്മേളനം ഏപ്രിൽ 8,9 തിയ്യതികളിൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടത്താൻ തീരുമാനിച്ചു.
സ്വാഗതസംഘം രൂപവൽകരണ യോഗം നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.വി.ജോസഫ് അധ്യക്ഷനായിരുന്നു.
പി.ചന്ദ്രശേഖരൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ , പി.കെ.രഘുനാഥൻ,പി.രത്നവല്ലി . ടി.വി. ഗിരിജ, ഇ.ഗംഗാധരൻ നായർ,
പി.കെ.വിശ്വനാഥൻ, ജില്ലാ സെക്രട്ടറി കെ.ഗോപിനാഥൻ , ശ്രീധരൻ അമ്പാടി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments