സ്വർണ്ണ വില കുറഞ്ഞു.




കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ കുറവ്. പവന് 360 രൂപയാണ് കുറഞ്ഞത് . ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്.ഗ്രാമിന് 45 രൂപ കുറഞ്ഞ് 7215 രൂപയായി.

Post a Comment

0 Comments